മഴ
മഴ കനക്കുന്ന്.. പുഴ കവിഞ്ഞു പുരയിടം നിറഞ്ഞു മതിലുകൾ തകർത്ത്ആലയങ്ങൾ അടഞ്ഞുആശ്രയ കേന്ദ്രമായ് മാറുന്നു. മഴ വെറും വെള്ളം മാത്രമല്ലഅത് ചിലരുടെ നൊമ്പരങ്ങളിൽനിറഞ്ഞൊഴുകിയ കണ്ണ് നീർ തുള്ളികളും…
മഴ കനക്കുന്ന്.. പുഴ കവിഞ്ഞു പുരയിടം നിറഞ്ഞു മതിലുകൾ തകർത്ത്ആലയങ്ങൾ അടഞ്ഞുആശ്രയ കേന്ദ്രമായ് മാറുന്നു. മഴ വെറും വെള്ളം മാത്രമല്ലഅത് ചിലരുടെ നൊമ്പരങ്ങളിൽനിറഞ്ഞൊഴുകിയ കണ്ണ് നീർ തുള്ളികളും…
തലശ്ശേരിയിൽ ഒരു അരയൻപോയി വല വീശാൻവീശി വരുമ്പോൾ വന്നതാഅരിശം പൂണ്ടൊരു പഞ്ചകൊലയാളികൾ ചറ പറവെട്ടി ചോര ചിതറിയൊലി-ചൊഴുകിയ ചോരയിൽ ഒരു കാലുംനീന്തി പോയി. കൂട്ടം കൂടി ഉത്സവ…
ഇന്നു നട്ടൊരു എന്നിൽ കുളിർമഴ കൊണ്ടൊരെന്നിൽ ഒരു പാദുകം വന്നു പതിച്ച – നേരമതിൽ നാളെയുടെ ഒരു നോവതുണ്ടായിരുന്നു !. #nature #environment #treeplant #ecosystem #humanity
എഴുതിയ വരികളിൽ ഓരോ വരികൾ ഒരു തിരിനാളത്തിൻ നിറമേകുന്നു!..
കഥകളിൽ ഒരു കഥ പറയും പല പല കഥകൾ പറയും ഒരു ചെറുകഥ പറയും ഇനിയും ഒരു തീരാ- ചെറുകഥ പറയും എന്നും എന്നിൽ മായും കഥകൾ…
അയാൾ അന്നും വന്നിരുന്നു ആ മരച്ചുവട്ടിൽ അവളെ കാണാൻ ; മരച്ചില്ലയിൽ നിന്നും വാടിയ ഇലകൾ കൊഴിഞ്ഞു വീണപ്പോഴും; പൂക്കൾ വാടി വീണിട്ടും അവൾ മാത്രം വന്നില്ല…
അയാള്‍ വരികയാണ് എവിടെ നിന്നെന്നറിയില്ല എവിടെക്കെന്നറിയില്ല ഇനിയും പോകുവാന്‍ ഒരുപാടു ദൂരം ഇനിയും പോയത് അല്പദൂരം അയാള്‍ വരികയാണ് കണ്ടു നടന്നതു ദു:ഖമോ അതോ ജീവിതത്തിന് കഴിപ്പോ..?…