അയാൾ അന്നും വന്നിരുന്നു ആ മരച്ചുവട്ടിൽ
അവളെ കാണാൻ ; മരച്ചില്ലയിൽ നിന്നും
വാടിയ ഇലകൾ കൊഴിഞ്ഞു വീണപ്പോഴും;
പൂക്കൾ വാടി വീണിട്ടും അവൾ മാത്രം
വന്നില്ല ആ മരച്ചുവട്ടിൽ.
മേലെ നീലാകാശത്തിൽ കിളികൾ
പാറി പറക്കവേ ഒരു തൂവൽ
അവന്റെ നെഞ്ചിൽ വീഴവേ
അവളുടെ മുടിയിഴയിൽ തഴുകിയ
വിരലിനാൽ ആ തൂവലിൽ മൃദുവായ്
തൊടവെ…
Posted In: കവിത