All posts by admin

#count

cqadiehvmaevxa9

Don’t assume… Count it !

#dream

cp17_iwumaag2fmDream more than you sleep…..!

#smile

cpoiu7cuaaa6nld

from the bottom of heart..!

പ്രണയം

അന്നു ഞാൻ കണ്ട കണ്ണുകളിൽ പ്രണയം ഒട്ടും ഇല്ലായിരുന്നു. പിന്നെ ഞാൻ കണ്ട കണ്ണുകൾ പ്രണയത്താൽ എന്നെ ഹഡാതെ നൊമ്പരപ്പെടുത്തി. ഇന്നു ഞാൻ പ്രണയം കാണാൻ കൊതിച്ച ആ മിഴികൾ എന്റെ കണ്ണിലെ പ്രണയം കാണുമ്പോൾ കൺചിമ്മി അകന്നു പോകുന്നു…..

#ego

” That moment when you realized you are nothing than your ego “

#ModiEffectKerala

കേരളക്കരയാകെ ചുവപ്പിൽ കുതിർന്നപ്പോൾ അങ്ങ് തെക്കൊരു താമര വിരിഞ്ഞതിൽ !

വിധി

എന്റെ നൊമ്പരങ്ങൾ എന്റേതു മാത്രം … എന്റെ വിധി.. ഞാൻ കണ്ട നാളെയുടെ നോവുകൾ…

#Relationship

ആര്‍ക്കും വേണ്ടി ഒന്നും സൂക്ഷിക്കരുത് ! പക്ഷെ സൂക്ഷിക്കണം ആര്‍ക്കും വേണ്ടി ഒന്നും നഷ്ടപെടാതെ ..!!!

#തൊലിയുടെതൊലിഞ്ഞനിറവു൦

അവർണ്ണനു൦ സവർണ്ണനു൦ എന്ന വേർതിരിവിനെ കുറിച്ച് ചോദ്യം ചെയ്യുന്നവർ ആ പേരിൽ കിട്ടുന്ന ഒരു ആനുകൂല്യങ്ങളു൦ വാങ്ങാൻ അ൪ഹരല്ല …..

#ഒരുകോണോത്തിലെജാതിയു൦ #തൊലിയുടെതൊലിഞ്ഞനിറവു൦

#ലോകാസമസ്തസുഖിലോഭവന്തു!