വേദനകളുടെ കൊട്ടാരത്തില്‍ അനുഭവങ്ങളുടെ തീരത്ത് ഒരു സുന്ദര സ്വപ്നമായി നീ വന്നു . അന്ന് ഞാന്‍ ഓര്‍ത്തില്ല നീയും ഇങ്ങനെ ആണെന്ന് എന്നാലും നിന്നെ ഞാന്‍ ഇഷ്ടപെട്ടിരുന്നു എപ്പോയോ എന്തിനോ വേണ്ടി. ഇന്ന് നീ ആര്‍ക്കോ വേണ്ടി എന്നെ വിട്ടുപോയി പക്ഷെ ഓര്‍മകളുടെ താഴ്‌വരയില്‍ എന്നും നീ ഒരു പുഷ്പമായി വിടര്‍ന്നിരിക്കും അതെന്റെ കണ്ണീരാല്‍ ഞാന്‍ നനച്ചു വാടാതെ സൂക്ഷിക്കും
Posted In: കുറിപ്പ്