ഓര്‍മകളില്‍ എന്നും നീ ഒരു പൂവായി സ്വപ്നങ്ങളില്‍ എന്നും നീ ഒരു ഓര്‍മയായിരുന്നു. കണ്ണുകളില്‍ നിന്നെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല കാതുകളില്‍ നിന്റെ സ്വരം കേള്കാനും കഴിഞ്ഞില്ല എന്നാലും എന്റെ ഉള്ളിന്റെ ഉള്ളില്‍ നീ എന്നും ഉണ്ടായിരുന്നു .എപ്പോയോ നിന്റെ സാമീപ്യം ഞാന്‍ കൊതിച്ചിരുന്നു അപ്പോയെല്ലാം നീ എന്റെ അരികില്‍ ഉണ്ടായിരുന്നു പക്ഷെ എന്ന് നിന്റെ ഒര്മാകല്ലാതെ മറ്റൊന്നും എനിക്ക് സ്വന്തമായിട്ടില്ല . എങ്ങനെ ഇതെല്ലം എനീകു നസ്ടമായി എല്ലാം കാലത്തിന്റെ ഓരോ തമാശകളോ അതോ പ്രകിതിയുടെ കളിയോ ആവോ എന്തായാലും എന്ന് നീ എന്റെ അകതാരില്‍ മാത്രം ….!!!!
Posted In: അനുഭവം