ഞാൻ കണ്ട മുഖങ്ങളിൽ എവിടെയോ കണ്ടു മറന്ന മുഖം അതവളുടെതു മാത്രമായിരുന്നു !

അവളിലെ അവൾ  എന്നിലെ എന്നിലേക്കു

ആകൃഷ്ടയായ നാൾ; അന്ന് ഞാൻ കണ്ട കിനാവുകൾ ഇന്നുമെൻ കൺകളിൽ

കാൺക ഴായ് ഞാൻ

അവൾ എന്നിൽ നിന്നും അകന്ന് അകന്ന് പോകുമ്പോഴും ഞാൻ അവളിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു.

എന്നും ഞാൻ എന്റെതല്ല എന്നു മനസ്സിൽ പറയുമ്പോഴുംഎന്നിലെ അവളോടുള്ള ഇഷ്ടം അത് അംഗീകരിക്കാൻ വിസമ്മതിക്കുന്നു.