അത് ഉണ്ടായാൽ നന്ന് എന്ന് തോന്നിപ്പോകുന്ന നിമിഷം. ജീവതത്തെ കാരിരുമ്പിനോളം ചൂടനുഭവിച്ച ആളുകൾ ഒരു തുള്ളി വെള്ളം ഉതിർത്ത കരങ്ങൾ, ആ മുഖം എന്നും ഓർക്കും …