അവള്‍ വിരഹിതയാഴി കാണപെട്ടു … അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ നിറഞ്ഞു ഒഴുകി.. എന്തെല്ലാമോ പറയണം എന്നവള്‍ക്കുണ്ടായിരുന്നു പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ എല്ലാം മസ്സിലോതുക്കി.അവളുടെ കണ്ണുനീര്‍ അതെന്നെ വല്ലാതെ അലട്ടി എങ്ങനെ ഞാന്‍ ആശ്വസിപ്പിക്കും അവളെ?