• Category Archives: കുറിപ്പ്

പ്രണയം

അന്നു ഞാൻ കണ്ട കണ്ണുകളിൽ പ്രണയം ഒട്ടും ഇല്ലായിരുന്നു. പിന്നെ ഞാൻ കണ്ട കണ്ണുകൾ പ്രണയത്താൽ എന്നെ ഹഡാതെ നൊമ്പരപ്പെടുത്തി. ഇന്നു ഞാൻ പ്രണയം കാണാൻ കൊതിച്ച ആ മിഴികൾ എന്റെ കണ്ണിലെ പ്രണയം കാണുമ്പോൾ കൺചിമ്മി അകന്നു പോകുന്നു…..

വിധി

എന്റെ നൊമ്പരങ്ങൾ എന്റേതു മാത്രം … എന്റെ വിധി.. ഞാൻ കണ്ട നാളെയുടെ നോവുകൾ…

#Relationship

ആര്‍ക്കും വേണ്ടി ഒന്നും സൂക്ഷിക്കരുത് ! പക്ഷെ സൂക്ഷിക്കണം ആര്‍ക്കും വേണ്ടി ഒന്നും നഷ്ടപെടാതെ ..!!!

വീണ്ടും കണ്ടു മുട്ടും വരെ

ആരുമറിയാതെ എന്റെ മനസ്സിലെ സ്നേഹം നീ കവര്‍ന്നെടുത്തു. നിന്റെ ലോലമായ മനസ്സും നിഷ്കളങ്ക സ്വഭാവവും നിന്നെ സ്വന്തമാക്കാന്‍ എന്നിക്ക് പ്രേരണയായി. കാലഗതിയില്‍ എല്ലാം മറന്നു ആരുടെയോ നിര്‍ബന്ധങ്ങള്‍ക്കു വയങ്ങി എന്നെ പിരിഞ്ഞു നീ പുതിയ ജീവിതം തേടി.സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയ മനസ്സിന് മുറിവേറ്റുവെന്നല്ലാതെ നിന്നെ വെറുക്കാന്‍ കഴിയുന്നില്ല.വാക്കുകളിലോതുക്കുവാണോ  അക്ഷരങ്ങള്‍ കൊണ്ട് രേഘപെടുത്തുവാനോ കഴിയുന്നതല്ലല്ലോ സ്നേഹം. സമൂഹത്തെയും കുടുംബത്തെയും കുറിച്ചുള്ള പേടിയും എന്നെ നിശബ്ദനാക്കുകയായിരുന്നു .പണത്തിനും പ്രതാപത്തിനും മുന്‍പില്‍ വ്യക്തിബന്ധങ്ങല്‍ക്കോ സ്നേഹബന്ധങ്ങല്‍ക്കോ വിലയില്ലെന്ന് അനുഭവങ്ങളിലുടെ ഞാനറിഞ്ഞു. . മനസ്സിലെ മണിക്യകൊട്ടരത്തില്‍ ഞാന്‍ പണിത എല്ലാ സ്വപ്നങ്ങളും തകര്‍ന്നു വീണു ഓര്‍മകളില്‍ കണ്ണീരുപ്പിന്റെ രുചി ,,!! നിനക്ക് ദുഖമുന്ടെന്നരിയാം ജീവിക്കുക !! ദൈവം നല്‍കിയ ജീവിതം ഭുമിയില്‍ പാഴാക്കാനുള്ളതല്ല മനസ്സിന്റെ നൊമ്പരം ഉള്ളിലൊതുക്കി പുഞ്ചിരിയോടെ എപ്പോയെങ്കിലും എവിടെവെച്ചെങ്കിലും വീണ്ടും നമ്മുക്ക് കണ്ടു മുട്ടാം…….!

Credits… : Unknown

പ്രഭാതം

പ്രഭാതങ്ങള്‍ കടന്നു പോയ വഴിയിലൂടെ കിരണങ്ങള്‍ തെളിഞ്ഞു പോയ വീഥിഴിലൂടെ ഇനിയും ഒരുപാടു ദൂരം

കാവ്യസങ്കൽപ്പം

ശാന്തം സുന്ദരമീ കാവ്യങ്ങളിൽ
കാവ്യമായതൊന്നു ഞാൻ
തേടി നടന്ന കാതങ്ങൾ
ആയിരമായിരം കഴിഞ്ഞിരുന്നു;
ഞാൻ കണ്ട കാവ്യങ്ങൾ കടലോളം
ആർദ്ദ്രമാണെന്നറിഞ്ഞില്ല പോലും
ഈ ആഴിയുടെ അപാരനീലിമകളിൽ

തൂലിക

കഥകൾ എഴുതി പതിഞ്ഞ
താളുകളേക്കാൾ
കഥകൾക്കൊപ്പം ചലിച്ച
തൂലികക്കറിയാം കഥകൾ
തേടി ഞാൻ സഞ്ചരിച്ച
വഴികൾ !….

തിര

കടലിന്റെ ആഴങ്ങളിലെ പരൽമീനുകൽ പോൽ കരയിൽ അടിഞ്ഞൊരു ചെരു തുണ്ടുകളിൽ പതിയും മൃതു കണങ്ങൽ #thira കോണോത്തിലെ തിരയും വെള്ളവും

വേദന

സ്നേഹം മനസ്സിന്റെ താഴ്വരയില്‍ ഒരു കടലായ്‌ ആഞ്ഞടിക്കുമ്പോള്‍ അതിന്റെ കരയില്‍ ദുഖമെന്ന വേദന; അതില്‍ അലിഞ്ഞു ഇല്ലാതെ ആകുമ്പോള്‍ നാം എന്നും കണ്മറഞ്ഞു പോകുന്ന ദിവസങ്ങളില്‍ എപ്പോയോ ഒരിക്കല്‍ ഇതെല്ലം ഓര്തിട്ടുണ്ടാകാം അല്ലെ. എന്നിട്ടും നമ്മള്‍ എന്നും ഇങ്ങനെ ഓരോന്ന് ചിന്തിച്ചു പോകുന്നു . നിസ്സഹാമായ വേദനയുടെ സ്നേഹത്തിന്റെ ഓരോ ഓര്‍മ്മകള്‍ …………

DOT

A small dot can stop a big sentence but few more dots create continuity ………….

keep work on don’t stop anywhere in the in life ….