ചിലപ്പോള്‍ ചില വാക്കുകള്‍ നമ്മെ വളരെ വേദനിപ്പിച്ചേക്കാം ….

പിന്നീട് ആ വാക്കുകളിലെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ മാത്രമാണ് നമ്മളെല്ലാം ആ വാക്കുകളെ ഇഷ്ടപെടുന്നത് !