ചിലപ്പോള്‍ ചില വാക്കുകള്‍ നമ്മെ വളരെ വേദനിപ്പിച്ചേക്കാം ….
പിന്നീട് ആ വാക്കുകളിലെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ മാത്രമാണ് നമ്മളെല്ലാം ആ വാക്കുകളെ ഇഷ്ടപെടുന്നത് !
ചിലപ്പോള്‍ ചില വാക്കുകള്‍ നമ്മെ വളരെ വേദനിപ്പിച്ചേക്കാം ….
പിന്നീട് ആ വാക്കുകളിലെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ മാത്രമാണ് നമ്മളെല്ലാം ആ വാക്കുകളെ ഇഷ്ടപെടുന്നത് !
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അർജ്ജുനൻ ശശിയെ കാണാനായി കോഴിക്കോടിന് പോവുകയാണ് .ഒരുപാട് പറയാനും കേൾക്കാനും ഉണ്ട് അർജുനന്. ഇൗ ഡിജിറ്റൽ കാലത്തും പഴയ ഒരു നോകിയ മൊബൈൽ പോലും ഇല്ലാത്ത ആളാണ് മൂപ്പർ. എന്തിന് ഒരു jioയോ പോലുമില്ല.
അവനെ ദൈവം പരീക്ഷിച്ചു കൊണ്ടിരുന്നു. കയ്യിൽ ഉണങ്ങിപിടിച്ച ചോര കറ മാഴും വരെ അവന് സ്വസ്ഥത ഇല്ല.അധികാര മോഹം വളർത്തിയ പാപമാ ശിരസ്സിൽ.
എഴുത്തുക്കാരുടെ വാക്കുകൾക്ക് മറ്റുള്ളവർ കത്തി വക്കുമോ എന്ന് അവർ സ്വയം ചിന്തിക്കേണ്ടതാണ്. നമ്മുടെ കഥാപാത്രങ്ങൾക്ക് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് നമ്മൾ നൽകുന്നതിന് മുമ്പ് നമ്മുടെ കലാസൃഷ്ടിക്ക് അങ്ങനെ ഒരു സംഭാഷണം ആവിശ്യപെടുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
പഴുത്ത് ചീഞ്ഞത് നമ്മുടെ കാലഘട്ടവും വാർത്താ മാധ്യമങ്ങൾ ആണെന്നാണ് എന്റെ ഒരു ഇത്. വിവരവും വിദ്യാഭ്യാസവും കൂടുംതോറും ആളുകൾ (അന്ധ) വിശ്വാസികൾ ആവുകയാണ്.
കണ്ണ് കാണാത്ത വിശ്വാസം.!